ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് കണ്ടത്തിൽ കിഴക്കതിൽ സുന്ദരേശന്റെ ഭാര്യ ലളിത (54) നിര്യാതയായി. മകൾ: മനീഷ ചിഞ്ചു. മരുമകൻ: കണ്ണൻ.