മുഹമ്മ: 11ാം വാർഡ് കൊരക്കംപള്ളി സരസമ്മ (റിട്ട. കടപ്ര പഞ്ചായത്ത് ഓഫിസ് - 70) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ (റിട്ട. സീനിയർ അക്കൗണ്ടന്റ്, തിരുവല്ല ട്രഷറി). മക്കൾ: പ്രദീപ്, പ്രവീൺ.