ആലപ്പുഴ: വലിയകുളം വാർഡിൽ റഫീഖ് മൻസിലിൽ സുലൈമാൻ അലി (71) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റജീന, ഖൈറുന്നിസ (മുത്ത്), റഫീഖ്. മരുമക്കൾ: ജബ്ബാർ, റെജി, ഫാത്തിമ.