പൂച്ചാക്കൽ: ‘മാധ്യമം’ ഏജന്റ് പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് ചോളുതറ വീട്ടിൽ പരമുദാസ് (66) നിര്യാതനായി. സി.പി.ഐ വാഴത്തറവെളി ബ്രാഞ്ച് അംഗവും ആന്നലത്തോട് 336 കയർ വ്യവസായ സംഘം ബോർഡ് അംഗവുമാണ്. ഭാര്യ: പുഷ്പ. മക്കൾ: നിഷ, നിജീഷ്. മരുമക്കൾ: രാജു, മഞ്ജു.