തോപ്രാംകുടി: നെല്ലിപ്പാറ മലപ്പറവനാൽ പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ്(82) നിര്യാതയായി. ചങ്ങനാശ്ശേരി ആവണൂർ കുടുംബാംഗമാണ്. മക്കൾ: ജിജിമോൾ, കിഷോർ, നോബിൾ, ജോസഫ്. മരുമക്കൾ: ജിംസൺ, മിനി, ആഷ, ട്രീസ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.