ശാസ്താംകോട്ട: കുന്നത്തൂർ തുരുത്തിക്കര പാലവിള കിഴക്കതിൽ രാമചന്ദ്രൻ നായർ (59) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരി. മക്കൾ: രഞ്ജു, രാഹുൽ, രാഖി. മരുമകൻ: അജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.