കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കിണറ്റിൻകര വീട്ടിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ കമലാഭായിയമ്മ (84) നിര്യാതയായി. മക്കൾ: സോമൻപിള്ള, മിനി, ബേബി. മരുമക്കൾ: ജയശ്രീ, രമേശൻപിള്ള, ശിവൻപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.