പുനലൂർ: ശാസ്താംകോണം നെല്ലിപ്പറമ്പിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ജാനമ്മ (95) നിര്യാതയായി. മക്കൾ: പ്രഭാകരൻപിള്ള, ശശിധരൻപിള്ള, സുധാകരൻപിള്ള, ഭാനുമതിയമ്മ, സരസ്വതിയമ്മ, ബാലകൃഷ്ണപിള്ള. മരുമക്കൾ: ശോഭന, സതീദേവി, ലളിത, അരവിന്ദൻനായർ, രവീന്ദ്രൻപിള്ള, ഗിരിജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.