ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട കണത്താർ കുന്നം മേലതിൽ വീട്ടിൽ സലാഹുദ്ദീൻ (55) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് അമീൻ.