ചിറക്കര: ഇടവട്ടം സിന്ധു നിവാസിൽ എസ്. ശിവദാസൻപിള്ള (73, റിട്ട. സുബേദാർ മേജർ) നിര്യാതനായി. ഭാര്യ: ഡി. ലളിതകുമാരി. മക്കൾ: സിന്ധു (അക്കൗണ്ടന്റ്, ക്വിറ്റ്വോസ് ലിമിറ്റഡ്), സീന. മരുമക്കൾ: മനോജ് ഉണ്ണിത്താൻ, രതീഷ്. സഞ്ചയനം ബുധനാഴ്ച.