കണ്ണനല്ലൂർ: വടക്കേമുക്ക് ചെറുകുളത്ത് വീട്ടിൽ ഇബ്രാഹിംകുട്ടി (72) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: സിയാദ്, സിദ്ദീഖ്. മരുമക്കൾ: ഹസീന, സഫരിയ.