കൊല്ലം: പുന്തലത്താഴം തടവിള വീട്ടിൽ അബ്ദുൽ സലാമിന്റെ ഭാര്യ ഷഫീലാബീവി (48) നിര്യാതയായി. മക്കൾ: ഫസീല, ഫൗസിയ. മരുമക്കൾ: ഫിറോസ്, തൗസീബ്.