പരവൂർ: കൂനയിൽ കിഴക്കിടംമുക്ക് ശ്വേതയിൽ പ്രസന്നകുമാർ (60) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: പിയൂഷ്, ശ്വേത.