കാവനാട്: കന്നിമേൽച്ചേരി മോഹന വിലാസത്തിൽ സി. മോഹനൻ (60) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, മനോജ്, പരേതനായ മഹേഷ്. മരുമകൻ: രാഗേഷ്.