ചാത്തന്നൂർ: ആദിച്ചനല്ലൂർ പേഴുവിള വീട്ടിൽ കെ. ശശിധരൻ (68) നിര്യാതനായി. സി.പി.ഐ ഫാർമേഴ്സ് ബാങ്ക് ബ്രാഞ്ച് സെക്രട്ടറി, കെ.പി.എം.എസ് ശാഖ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: രാധാമോഹിനി. മക്കള്: സജു, സജി, ഷിജു.