ഓച്ചിറ: വള്ളിക്കാവ് (പറയകടവ്) മാണിക്കശ്ശേരിൽ സത്യവാന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ബാബു, സുനിൽദത്ത്, അനിൽ, അമ്പിളി. മരുമക്കൾ: സജിത, സിന്ധു, അമ്പിളി, ശശികല, കൃഷ്ണാനന്ദൻ. സഞ്ചയനം 25ന് രാവിലെ10ന്.