ഇരവിപുരം: കൊല്ലൂർവിള വടക്കേവിള കൂറ്റാത്തുവിള കോളജ് നഗർ 111ൽ പരേതനായ ഖാദർകുഞ്ഞിന്റെ ഭാര്യ റഹ്മാബീവി (88) നിര്യാതയായി. മക്കൾ: ഫസിലുദ്ദീൻ ചുണ്ടയ്ക്ക (മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം), നവാസ്. മരുമക്കൾ: അസൂറാബീവി, വഹീദ.