കൊല്ലം: ഉളിയക്കോവില്‍ ശ്രീദുര്‍ഗ നഗര്‍ 50 ചെറുകാട്ടില്‍ തെക്കതില്‍ പരേതനായ ശിവശങ്കരപിള്ളയുടെ മകന് സോമസുന്ദരന്‍പിള്ള (89) നിര്യാതനായി.ഭാര്യ: കൃഷ്ണമ്മാള്‍. സഞ്ചയനം 17ന് രാവിലെ.