കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് നൂറാട്ട് വീട്ടിൽ ഗോപിപിള്ളയുടെ ഭാര്യ വിജയകുമാരി (58) നിര്യാതയായി. മകൻ: വിഷ്ണു. മരുമകൾ: സൂര്യ.