കോയിവിള: തൈക്കൂട്ടത്തിൽ കിഴക്കതിൽ (മേലയിൽ) പരേതനായ പരമുവിന്റെ മകൻ കൃഷ്ണൻകുട്ടി (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സന്തോഷ്കുമാർ, സതീഷ്കുമാർ. മരുമകൾ: മഞ്ജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.