ചിതറ: മതിര പുള്ളിപ്പച്ചയിൽ വീട്ടിൽ സരസ്വതിയമ്മ (88) നിര്യാതയായി. മകൻ: ശ്രീകുമാരൻ നായർ. മരുമകൾ: ശ്യാമളകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.