നല്ലില: പുലിയില പുതുമംഗലത്ത് വടക്കതിൽ മാധവൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: സുമതിയമ്മ, ശ്യാമളകുമാരി, ശിവശങ്കരപിള്ള, സുജ കുമാരി, ഗിരിജകുമാരി, ഗീതാകുമാരി. മരുമക്കൾ: മണിയൻപിള്ള , കൃഷ്ണമ്മ, ബാബു കുട്ടൻ, ഗോപൻ, പരേതരായ രാമചന്ദ്രൻ പിള്ള, ചന്ദ്രബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.