കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ഇസ്മായിൽ മൻസിലിൽ ഇസ്മായിൽ മൗലവി (71) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ആഷിക്ക് മൗലവി, ഹസീന, ഹാഷിം. മരുമക്കൾ: ഷൈജു അലി, ഷഹീറ, റഹ്മത്ത്.