പന്മന: നെറ്റിയാട് മീനത്തതിൽ പരേതനായ യൂനുസുകുഞ്ഞിന്റെ ഭാര്യ മറിയംബീവി (78) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (റിട്ട. കെ.എം.എം.എൽ), സൈനുലാബ്ദീൻ, ആമിന (വാട്ടർ അതോറിറ്റി), ആരിഷ, മുജീബ് റഹ്മാൻ. മരുമക്കൾ: മിസ്രിയ കുഞ്ഞ്, സക്കീന, ജസീല, പരേതരായ അബ്ദുൽ ജലീൽ, അബ്ദുൽസലാം. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുതുശ്ശേരിക്കോട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.