ഓയൂർ : പുതുശ്ശേരി സുധ വിലാസത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ നളിനി (83) നിര്യാതയായി. മക്കൾ: സുധ, ഗീത (അമ്പാടി ലാബ് ഓയൂർ), സാജൻ (ജി.എച്ച്.എസ് പൂയപ്പള്ളി), സാജു (ആദിത്യ സ്റ്റുഡിയോ ഓയൂർ). മരുമക്കൾ: തിലകപ്പൻ, പരേതനായ അനിൽ ചന്ദ്രൻ, അമ്പിളി, ബിന്ദു.