ചവറ: പന്മന പുത്തന്‍ചന്ത പുത്തന്‍പുരയില്‍ (കാര്‍ത്തിക ഭവനം) ആര്. ശശിധരന്‍നായര്‍ (62) നിര്യാതനായി. ഭാര്യ: മിനികുമാരി. മക്കള്‍: കാര്‍ത്തിക, കീര്‍ത്തി. മരുമക്കള്‍: ജീവന്, അജിത്.സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.