കൊല്ലം: ആശ്രാമം വൈദ്യശാല ജങ്ഷൻ കുമരകം ഹൗസിൽ പ്രിൻസ് വർഗീസ് (42) നിര്യാതനായി. കെ.എസ്.ആർ.ടി.സി ഇടുക്കി ഡിപ്പോയിലെ കണ്ടക്ടറായിരുന്നു. ഭാര്യ: റീന പ്രിൻസ്. മക്കൾ: ആഷിർ, ആരോൺ. പിതാവ്: വർഗീസ് ജോർജ്. മാതാവ്: പ്രസ്റ്റീന വർഗീസ്. സഹോദരങ്ങൾ: കവിത (സി.പി.ഐ കൊല്ലം ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി), പ്രീത (സ്റ്റാഫ് നഴ്സ്, ആരോഗ്യവകുപ്പ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ തുയ്യം സെമിത്തേരിയിൽ.