കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം ഓടശ്ശേരി വീട്ടിൽ മുഹമ്മദ് കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബഷീർ, നജാദ്, ജവാദ്, സുൽഫി. മരുമക്കൾ: ബുഷ്റ, തസ്നി, അജീന, പരേതനായ ഷമീർ.