ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് ആലക്കോട് കല്ലടാൽ പടിറ്റേതിൽ വീട്ടിൽ (തൃപ്തി) സുരേന്ദ്രൻ പിള്ള (66) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: അഖിൽ എസ്. പിള്ള. മരുമകൾ: രോഹിണി നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.