ചവറ: പന്മന നെറ്റിയാട് നവാസ് മൻസിൽ (കൊച്ചുവീട്ടിൽ) ജമാലുദ്ദീൻ കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: ഷാജഹാൻ, ഷീജ, നിസാം, നവാസ്. മരുക്കൾ: അനീസ്, റജീല, ഷെമീറ, മുംതാസ്.