മുഖത്തല: തൃക്കോവിൽവട്ടം തോട്ടത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ രാഗിണി (78) നിര്യാതയായി. മക്കൾ: ഷിബു, മിനി, പരേതരായ മനു, ബിന്ദു. മരുമക്കൾ: രശ്മി, ശ്യാമൽ മാധവൻ, അനിൽകുമാർ.