തേവലക്കര: കോയിവിള കെ.വി ഹൗസിൽ അബ്ദുൽ റഷീദിന്റെ ഭാര്യ സുഹറാബീവി (65) നിര്യാതയായി. മക്കൾ: അൻസാർ റഷീദ്, ബദരിയ, റംസീന. മരുമക്കൾ: ജസീറാബീഗം, നൗഷാദ്, നൗഫൽ.