ഓച്ചിറ: മേമന കളിയ്ക്കൽ ജി. പ്രഭാകരൻപിള്ള (67) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ആശ, ചിന്നു, കേശു. മരുമക്കൾ: പ്രസന്നകുമാർ, അനൂപ് നായർ, ചിഞ്ചു. സഞ്ചയനം 17ന് രാവിലെ എട്ടിന്.