കൊല്ലം: തെക്കേവിള ദേശീയനഗർ -5 രോഹിണി നിവാസ് പരേതനായ ബാലകൃഷ്ണന്റെ മകൾ സരസ്വതി (70) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ. മകൾ: ജിഷ. മരുമകൻ: മനോജ്.