അഞ്ചൽ: ഇടമുളയ്ക്കൽ ഒഴുകുപാറയ്ക്കൽ കളീലഴികത്ത് വീട്ടിൽ കെ.സി. ലൂക്കോസ് (94) നിര്യാതനായി. ഭാര്യ: അന്നമ്മസാറാമ്മ. മക്കൾ: കുഞ്ഞമ്മ (റിട്ട. അധ്യാപിക), ജോണികുട്ടി (റിട്ട. മാനേജർ കനറാ ബാങ്ക്), മറിയാമ്മ, ജോയമ്മ, ഷാജി ലൂക്കോസ് (റിട്ട. ഡിവൈ.എസ്.പി), ജോസ് ലൂക്കോസ്. മരുമക്കൾ: കെ.കെ. മാത്യു ( റിട്ട. പ്രഫസർ, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം), കുഞ്ഞുകുട്ടി (റിട്ട.എ.ടി.ഒ), എബ്രഹാം കുഞ്ഞുകുട്ടി, മറിയാമ്മ മാത്യു (റിട്ട. അധ്യാപിക), മാർഗരറ്റ് ചാക്കോ (റിട്ട. അധ്യാപിക), ലിസി.