പരവൂർ: നെടുങ്ങോലം വത്സല ഭവനിൽ (മധുരിമ) പരേതനായ പി. മാധവൻനായരുടെ ഭാര്യ പി. സരസ്വതിയമ്മ (87, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: സതീഷ്ബാബു, സുരേഷ്ബാബു, സുധീന്ദ്രബാബു (കർഷകസംഘം ചാത്തന്നൂർ ഏരിയ സെക്രട്ടറി), വത്സലാദേവി, സുഭാഷ്ബാബു. മരുമക്കൾ: അമ്മിണി, അളക സുരേഷ്, അനുരാധ, എൻ. രാജൻ, ജയകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.