മാവേലിക്കര: മുള്ളിക്കുളങ്ങര സിനുഭവനിൽ (ജെ.എസ് കോട്ടേജ്) കൊച്ചുകുട്ടി വർഗീസ് (77) നിര്യാതനായി. ഭാര്യ: കൊല്ലകടവ് മാമൂട്ടിൽ ലീലാമ്മ വർഗീസ്. മക്കൾ: സിനു ബിജു (ദോഹ), സുനിദാസ്. മരുമക്കൾ: ബിജു ജോൺ (ദോഹ), യേശുദാസ് തങ്കച്ചൻ (ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.