ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് വരമ്പത്ത് ലീലാഭവനത്തിൽ സുരേഷ് (44) നിര്യാതനായി. മൈനാഗപ്പള്ളി നെടുവിള തെക്കതിൽ കുടുംബാംഗമാണ്. ഭാര്യ: ബിന്ദു. മക്കൾ: സുബിൻ, സുധിൻ