മാന്നാർ: കുട്ടൻപേരൂർ വലിയപറമ്പിൽ വീട്ടിൽ വി.ടി. തോമസ്(മോനി)-അന്നമ്മ (അമ്മുക്കുട്ടി) ദമ്പതികളുടെ മകൻ അലക്സ് തോമസ് (എജു -48) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30 ന് ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.