കുളത്തൂപ്പുഴ: കടമാന്‍കോട് പഞ്ചവടിയില്‍ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ കെ. സരോജിനി അമ്മ (84) നിര്യാതയായി. മകള്‍: ശ്യാമള. മരുമകന്: ബാലചന്ദ്രന്.