നിലമ്പൂർ: പൊതുമരാമത്ത് വകുപ്പിലെ റിട്ട. വർക്ക് സൂപ്രണ്ട് ചന്തക്കുന്ന് കൈതവനപറമ്പിൽ ജോർജ് ജോസഫ് (83) നിര്യാതനായി. ഭാര്യ: നെടുമ്പ്രം ചിറയമാലിൽ മറിയാമ്മ ജോസഫ് (റിട്ട. അധ്യാപിക, ജി.യു.പി സ്കൂൾ ചന്തക്കുന്ന്). മക്കൾ: ലത തോമസ് (ബംഗളൂരു), സുധ രഞ്ജി (അടൂർ), ജെറി കെ. ജോസഫ് (ഡെപ്യൂട്ടി ഡയറക്ടർ, മണിപ്പാൽ യൂനിവേഴ്സിറ്റി), ഗീത കെ. ജോസഫ് (അധ്യാപിക, സി.എം.എസ്.എച്ച്.എസ്.എസ് കുഴിക്കാല). മരുമക്കൾ: തോമസ് ജേക്കബ് (സോഫ്റ്റ്വെയർ എൻജിനീയർ (ബംഗളൂരു), രഞ്ജി അലക്സ് (ഡെപ്യൂട്ടി ജനറൽ മാനേജർ ഫെഡറൽ ബാങ്ക്, തിരുവനന്തപുരം), ഡോ. ലിനു സാറ ജോർജ് (മണിപ്പാൽ കോളജ് ഓഫ് നഴ്സിങ്), ജിജോ മാത്യു തോമസ് (ഇന്ത്യൻ എക്സ്പ്രസ്, കോട്ടയം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തിരുവല്ല കുറ്റപ്പുഴ ജെറുസലെം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.