കാടാമ്പുഴ: മാറാക്കര വട്ടപ്പറമ്പ് സ്വദേശി പരേതനായ കാട്ടുമഠത്തിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ മുളഞ്ഞിപ്പുലാൻ ഹലീമ (78) നിര്യാതയായി. മക്കൾ: ബഷീർ, സൈതലവി, റഷീദ്, കുഞ്ഞീതു, അലി, സഫിയ, ബിരിയാമു, കദിയാമു, ഫാത്തിമ, സുബൈദ. മരുമക്കൾ: അബൂബക്കർ നെയ്യത്തൂർ, അബു കരേക്കാട്, കരീം ചെറുശ്ശോല, സൈനുദ്ദീൻ പത്തായക്കല്ല്, പരേതനായ മുഹമ്മദാജി പത്തായക്കല്ല്.