അരൂർ: ആശാരിപറമ്പിൽ രവീന്ദ്രൻ ആചാരി (78) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ജയശ്രീ (കേരള ബാങ്ക്, പട്ടണക്കാട്), വിജയശ്രീ. മരുമക്കൾ: ഷാജി മോൻ (വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് ഓവർസിയർ), രമേശ് കുമാർ (ദുബൈ).