വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് കളത്തിൽ പറമ്പിൽ പി.സി. വേലപ്പൻ (71) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിജു, ഷൈജു, ബിന്ദു, ഷൈനി. മരുമക്കൾ: ജ്യോതി , ബിജിമോൾ, രവീന്ദ്രൻ, ബിജു. സംസ്കാരം വ്യാഴാഴ്ച പത്തിന് വീട്ടുവളപ്പിൽ.