ഓതറ: മാമണത്തു വീട്ടിൽ പരേതരായ ചാക്കോ മത്തായിയുടെയും തങ്കമ്മ ചാക്കോയുടെയും മകൻ പാസ്റ്റർ ജയിംസ് ചാക്കോ (48) നിര്യാതനായി. ഭാര്യ: പെർസിസ് ജെയിംസ്. മകൻ: രുഫോസ് ജയിംസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐ.പി.സി സീയോൻ സഭാഹാളിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് രണ്ടിന് സഭ സെമിത്തേരിയിൽ.