മാമ്പുഴ: കാടൻവിളപ്പുറം സുമി നിവാസിൽ സന്തോഷ് കുമാർ (61) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ: വിംബി, സുമി, മിനി. മരുമകൻ: അഖിൽ.