അടൂർ: ഇളമണ്ണൂർ മാവിള നെടുവേലി വടക്കേതിൽ (അമ്പിളി ഭവനം) വി. അശോകൻ (70) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അമ്പിളി, അമൃത. മരുമക്കൾ: പ്രകാശ്, ബിനു.