സുൽത്താൻ ബത്തേരി: തമ്പിക്കൊല്ലി ചെറുകഴമ്പ് ഇട്ടൻ തോട്ടിൽ ഏലിയാസ് (74) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ബീന, ഷീന, ഷിജു, സാനി. മരുമക്കൾ: സൈമൺ, ഷാജി, ബിനിഷ, വിനു.