പുന്നമട: പറമ്പില്‍ പി.ജെ. ചാക്കോ (83) നിര്യാതനായി. ഭാര്യ: കുത്തിയതോട് മനത്തോടത്ത് ഫിലോമിന. മക്കള്‍: സിനി (അബൂദബി), സിബി (പ്രക്കാടന് ഡ്രീംമേക്കേഴ്സ്), സാബു (സീപീ ഈവന്റ്സ്). മരുമക്കള്‍: ഷിജി, ബീന, നിഷ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് പുന്നമട സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.