മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ ഊട്ടുപറമ്പ് സ്കൂളിനു സമീപം കോവിലകത്ത് വീട്ടിൽ എ.കെ. വിജയൻ (ബാലൻ -73) നിര്യാതനായി. ഭാര്യ: രാധാമണി (രാധ). മക്കൾ: ഷാജി കോവിലകം (ഗൾഫ്), സന്തോഷ് കോവിലകം (ഒ.ബി.സി മോർച്ച മാന്നാർ കിഴക്കൻ മേഖല പ്രസി), സജീവ്, രാജീവ് കോവിലകം (സിനിമ-സീരിയൽകല സംവിധായകൻ). മരുമക്കൾ: ജയശ്രീ, മഞ്ജു, അശ്വതി. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്